top of page

ABOUT

സുഹൃത്തേ.,

കേരളത്തിലെ സ്വകാര്യ കെട്ടിട നിർമ്മാണ കരാറുകാർക്ക് വേണ്ടി സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന ഏക സംഘടനയാണ് ബിൽഡിംഗ്‌ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ( BCA )  2018 ൽ തിരുവനന്തപുരത്ത് വച്ച് രൂപീകരിക്കുകയും സംഘടന നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടു വിവിധ പ്രശനങ്ങൾ ഉയർത്തി പിടിച്ച് പ്രത്യക്ഷ, പ്രക്ഷോഭ, സമര ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുവാനും അംഗീകാരം നേടിയെടുക്കാനും സാധിച്ചിട്ടുള്ളതാകുന്നു. കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകളും ഉദ്യേഗസ്ഥവൃന്തങ്ങളും ചെറുകിട കരാറുകാരെ കുത്തക മുതലാളിമാരുടെ ഗണത്തിൽ പെടുത്തി നമ്മുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സാമഗ്രികളുടെ അടിക്കടിയുണ്ടാകുന്ന വില വർദ്ധനവ് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഇത് ചെറുകിട കരാറുകാരായ നമ്മുടെ നട്ടെല്ല് ഒടിക്കുന്ന പ്രവർത്തിയാണ് ഇത്തരം കാര്യങ്ങളിൽ നമ്മുടെ കൂട്ടായ്മയും പ്രതിരോധവും പ്രതിഷേധവും ഇല്ലാത്തത് കാരണമാണ് ഒരുപാട് നമ്മുടെ സഹോദരങ്ങൾ കട ബാദ്ധ്യതകളിൽ അകപ്പെടുകയും മാനസിക പിരിമുറുക്കത്തിൽ അവസാനം ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യം മനസിലാക്കി നാം ഓരോ ത്തരും ഈ സംഘടനയുടെ കീഴിൽ ഒരുമിച്ച് അണി നിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

BINNY.jpg
BINNY. G MATHEW 
State President 

ബിന്നി ജി മാത്യൂ  സംഘടനയുടെ രൂപികരണത്തിന് തുടക്കം മുതൽ പ്രവർത്തനം നടത്തി വരുന്നു ഇപ്പോൾ

BCA ടെ സ്റ്റേറ്റ്  സംസ്ഥാന പ്രസിഡൻ്റും ആണ്

JINCE CHACKO.jpg
JINCE CHACKO
State Vice President 

ജിൻസ് ചാക്കോ   സംഘടനയുടെ രൂപികരണത്തിന് തുടക്കം മുതൽ പ്രവർത്തനം നടത്തി വരുന്നു ഇപ്പോൾ

BCA ടെ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റായി പ്രവർത്തിക്കുന്നു

CHANDRABOSE.jpg
R.CHANDRABOSE
StateGeneral Secretary 

ആർ ചന്ദ്ര ബോസ്  സംഘടനയുടെ രൂപികരണത്തിന് തുടക്കം മുതൽ പ്രവർത്തനം നടത്തി വരുന്നു ഇപ്പോൾ

BCA ടെ സ്റ്റേറ്റ്സംസ്ഥാന സെക്രട്ടറി ആണ്

NAME 11.jpg
THOMAS KJ
State Secretary 

തോമസ് കെ ജെ    സംഘടനയുടെ രൂപികരണത്തിന് തുടക്കം മുതൽ പ്രവർത്തനം നടത്തി വരുന്നു ഇപ്പോൾ

BCA ടെ സ്റ്റേറ്റ് പ്രസിഡൻ്റായി പ്രവർത്തിക്കുന്നു

NAME 33.jpg
Rajeshmon J S
State Treasurer

രാജേഷ്‌മോൻ  ജെ. എസ് സംഘടനയുടെ രൂപികരണത്തിന് തുടക്കം മുതൽ പ്രവർത്തനം നടത്തി വരുന്നു ഇപ്പോൾ

BCA ടെ സ്റ്റേറ്റ്  ട്രഷർ  ആണ്

JOY M G.jpg
Joy M G
State Committee Member

ജോയ് എം ജി  സംഘടനയുടെ രൂപികരണത്തിന് തുടക്കം മുതൽ പ്രവർത്തനം നടത്തി വരുന്നു ഇപ്പോൾ

BCA ടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ  ആണ്

bottom of page