എല്ലാവർക്കും സ്വാഗതം
ആവശ്യകത
കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകളും ഉദ്യേഗസ്ഥവൃന്തങ്ങളും ചെറുകിട കരാറുകാരെ കുത്തക മുതലാളിമാരുടെ ഗണത്തിൽ പെടുത്തി നമ്മുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സാമഗ്രികളുടെ അടിക്കടിയുണ്ടാകുന്ന വില വർദ്ധനവ് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഇത് ചെറുകിട കരാറുകാരായ നമ്മുടെ നട്ടെല്ല് ഒടിക്കുന്ന പ്രവർത്തിയാണ് ഇത്തരം കാര്യങ്ങളിൽ നമ്മുടെ കൂട്ടായ്മയും പ്രതിരോധവും പ്രതിഷേധവും ഇല്ലാത്തത് കാരണമാണ് ഒരുപാട് നമ്മുടെ സഹോദരങ്ങൾ കട ബാദ്ധ്യതകളിൽ അകപ്പെടുകയും മാനസിക പിരിമുറുക്കത്തിൽ അവസാനം ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യം മനസിലാക്കി നാം ഓരോ ത്തരും ഈ സംഘടനയുടെ കീഴിൽ ഒരുമിച്ച് അണി നിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ABOUT US
കേരളത്തിലെ സ്വകാര്യ കെട്ടിട നിർമ്മാണ കരാറുകാർക്ക് വേണ്ടി സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന
ഏക സംഘടനയാണ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ( BCA ) 2018 ൽ തിരുവനന്തപുരത്ത് വച്ച് രൂപീകരിക്കുകയും സംഘടന നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടു വിവിധ പ്രശനങ്ങൾ ഉയർത്തി പിടിച്ച് പ്രത്യക്ഷ, പ്രക്ഷോഭ, സമര ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുവാനും അംഗീകാരം നേടിയെടുക്കാനും സാധിച്ചിട്ടുള്ളതാകുന്നു. കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകളും ഉദ്യേഗസ്ഥവൃന്തങ്ങളും ചെറുകിട കരാറുകാരെ കുത്തക മുതലാളിമാരുടെ ഗണത്തിൽ പെടുത്തി നമ്മുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സാമഗ്രികളുടെ അടിക്കടിയുണ്ടാകുന്ന വില വർദ്ധനവ് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഇത് ചെറുകിട കരാറുകാരായ നമ്മുടെ നട്ടെല്ല് ഒടിക്കുന്ന പ്രവർത്തിയാണ് ഇത്തരം കാര്യങ്ങളിൽ നമ്മുടെ കൂട്ടായ്മയും പ്രതിരോധവും പ്രതിഷേധവും ഇല്ലാത്തത് കാരണമാണ് ഒരുപാട് നമ്മുടെ സഹോദരങ്ങൾ കട ബാദ്ധ്യതകളിൽ അകപ്പെടുകയും മാനസിക പിരിമുറുക്കത്തിൽ അവസാനം ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യം മനസിലാക്കി നാം ഓരോ ത്തരും ഈ സംഘടനയുടെ കീഴിൽ ഒരുമിച്ച് അണി നിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
CONTACT US
More Details & Contact
State committee, Door No:TC51/336(1)
Pappanamcode, Thiruvananthapuram,
Kerala 695018
Mob: 9446152444
Email: bcakeralastate@gmail.com